പെ​ർ​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​നി മ​രി​ച്ചു
Monday, August 28, 2017 6:07 AM IST
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​നി മ​രി​ച്ചു. റി​വേ​ർ​ട്ട​ണി​ൽ താ​മ​സി​ക്കു​ന്ന ഉ​ഴ​വൂ​ർ തൊ​ണ്ണം​കു​ഴി​യി​ൽ സ്റ്റി​ൻ​ലി സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ ലി​ജാ ജോ​സ് (31) ആ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഫി​യോ​ന സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. അ​ർ​ബു​ദ രോ​ഗ​ത്തെ​തു​ട​ർ​ന്ന് കു​റ​ച്ചു​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത ഇ​ടു​ക്കി തോ​ട്ട​റ സ്വ​ദേ​ശി​യാ​ണ്. ജെ​നി​ഫ​ർ ഏ​ക മ​ക​ളാ​ണ്. സം​സ്കാ​രം നി​യ​മ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ഴ​വൂ​ർ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

പെ​ർ​ത്തി​ലെ ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ സ​ജീ​വം​ഗ​മാ​യി​രു​ന്ന സ്റ്റി​ൻ​ലി സ്റ്റീ​ഫ​ൻ ഓ​പ്പ​ൽ ഐ​ജ് കെ​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ലി​ജോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്