വ​ട​ക്ക​ൻ യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള രാ​ജ്യം നോ​ർ​വേ
Saturday, August 19, 2017 8:20 AM IST
ഓ​സ്ലോ: വ​ട​ക്ക​ൻ യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള രാ​ജ്യ​മാ​യി നോ​ർ​വേ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​ത് നോ​ർ​ഡി​ക് മേ​ഖ​ല​യി​ലാ​ണെ​ന്നും പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​കു​ന്നു.

ആ​കെ 35 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​ശീ​ർ​ഷ ജി​ഡി​പി​യെ ശ​രാ​ശ​രി ജോ​ലി സ​മ​യം കൊ​ണ്ട് ഹ​രി​ച്ചാ​ണ് ഉ​ത്പാ​ദ​ന​ക്ഷ​മ​ത ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കെ റാ​ങ്കിം​ഗി​ൽ നോ​ർ​വേ​യ്ക്ക് ര​ണ്ടാം സ്ഥാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​ന​ക്ഷ​മ​ത ഒ​ന്പ​തു ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും വ്യ​ക്ത​മാ​കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ