ബ്രി​സ്ബേ​നി​ൽ റെ​ക്സ് ബാ​ൻ​ഡ് മെ​ഗാ മ്യൂ​സി​ക് ഷോ ​ന​വം​ബ​ർ 19ന്; ​ടി​ക്ക​റ്റ് വി​ല്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 18, 2017 4:35 AM IST
ബ്രി​സ്ബേ​ൻ: പ്ര​ശ​സ്ത സം​ഗീ​ത ബാ​ൻ​ഡാ​യ റെ​ക്സ് ബാ​ൻ​ഡ് ന​വം​ബ​ർ 19ന് ​ബ്രി​സ്ബേ​ൻ എ​ഡ്മ​ണ്ട് റൈ​സ് പെ​ർ​ഫോ​മിം​ഗ് സെ​ന്‍​റ​റി​ൽ ന​ട​ത്തു​ന്ന സം​ഗീ​ത പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ല്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

നോ​ർ​ത്ത് ഗേ​റ്റ് സെ​ന്‍​റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ഏ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ലും ഹോ​ള​ണ്ട് പാ​ർ​ക്ക് സെ​ന്‍​റ് ജോ​ക്കിം​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി​യും ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ്രി​സ്ബേ​ൻ സെ​ന്‍​റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യും സെ​ന്‍​റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി ആ​ർ​ച്ച്ബി​ഷ​പ് മ​ർ​ക്ക് കോ​ൾ​റി​ഡ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി 0131748521, ഫാ. ​ഏ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ൽ 0401180633.

റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി