മ​ധ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രാ​യി റാ​ലി സം​ഘ​ടി​പ്പി​ച്ചു
Friday, August 18, 2017 4:32 AM IST
ച​ണ്ഡി​ഗ​ഡ്: മ​ധ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ൽ വ​രു​ന്ന പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ മ​ല്ലാ​ൻ​വാ​ല ഇ​ൻ​ഫ​ന്‍​റ് ജീ​സ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഫാ. ​റോ​ണി തോ​ലി​പ്പാ​ൻ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മൂ​ഹ​ത്തി​ലെ തി·​ക്കെ​തി​രെ കി​ര​ഞ്ജി​ത് കൗ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്