വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കും: ബ്രി​ട്ട​ൻ
Friday, August 18, 2017 4:30 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​വും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ. അ​തി​ർ​ത്തി​യി​ൽ ക​സ്റ്റം​സ് പോ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഹാ​ര​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​ന്നൂ​റോ​ളം ക്രോ​സിം​ഗ് പോ​യി​ന്‍​റു​ക​ൾ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് അ​തി​ർ​ത്തി​യി​ലു​ണ്ട്.

അ​തേ​സ​മ​യം ഇ​തൊ​രു സാ​ങ്ക​ല്പി​ക നി​ർ​ദേ​ശം മാ​ത്ര​മാ​ണെ​ന്നും വ്യ​ക്ത​മാ​യ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും ലേ​ബ​ർ പാ​ർ​ട്ടി പ്ര​തി​ക​രി​ച്ചു. സി​സി​ടി​വി കാ​മ​റ​ക​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റി​ന്‍റെ കാ​ര്യ​മോ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ