ജെം ​ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്
Tuesday, August 15, 2017 8:00 AM IST
മെ​ൽ​ബ​ണ്‍: ഗ്രേ​റ്റ​ർ ഈ​സ്റ്റേ​ണ്‍ മ​ല​യാ​ളീ​സ് ഒ​രു​ക്കു​ന്ന ഓ​ണാ​ഘേ​ഷം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ആ​ഘോ​ഷി​ക്കും. മൗ​ണ്ട് ഡാ​ൻ​ഡി​നോം​ഗ് റോ​ഡി​ലു​ള്ള കി​ൽ​സ്മി​ത്ത് ഹാ​ളി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ൽ​സ​ര​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്