സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ ഇ​റ്റാ​ലി​യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ മ​ദ​ർ ജ​ന​റ​ൽ
Monday, August 14, 2017 8:15 AM IST
റോം: ​മ​ല​യാ​ളി​യാ​യ സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ ഇ​റ്റാ​ലി​യ​ൻ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്രി​ഗേ​ഷ​നാ​യ ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് എ​ലി​സ​ബ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റോം ​ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പ​തി​ന​ഞ്ചാം ജ​ന​റ​ൽ ചാ​പ്റ്റ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നൊ​ടു​വി​ലാ​ണ് പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി റോ​മി​ലാ​ണ് സി​സ്റ്റ​ർ ലി​സി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന​ത്. തി​യോ​ള​ജി​യി​ൽ ബി​രു​ദ​ധാ​രി​യാ​ണ്. 1862ൽ ​ഫാ. ലു​ഡോ​വി​ച്ചോ (കാ​സോ​റി​യ​യി​ലെ വി​ശു​ദ്ധ ലു​ഡോ​വി​ച്ചോ) ഇ​റ്റ​ലി​യി​ലെ നേ​പ്പി​ൾ​സി​ൽ സ്ഥാ​പി​ച്ച സ​ന്ന്യാ​സി​നീ സ​മൂ​ഹ​മാ​ണ് ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് എ​ലി​സ​ബ​ത്ത്.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ആ​രോ​ഗ്യ​രം​ഗ​ത്തും വാ​ർ​ധ​ക്യ പ​രി​ച​ര​ണ​ത്തി​ലും അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന കൂ​ട്ടാ​യ്മ​യാ​ണി​ത്. എ​റ​ണാ​കു​ളം അ​ങ്ക​ല​മാ​ലി അ​തി​രൂ​പ​താം​ഗ​മാ​ണ് സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ. അ​രേി​ക്ക, ഏ​ഷ്യ, ആ​ഫ്രി​ക്ക, യൂ​റോ​പ്പ് ഉ​ൾ​പ്പ​ടെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 40 ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ ഈ ​കോ​ണ്‍​ഗ്രി​ഗേ​ഷ​നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ