ബ്രി​സ്ബേ​ൻ റെ​ക്സ് ബാ​ൻ​ഡ് മെ​ഗാ ഷോ: ​ടി​ക്ക​റ്റ് വി​ല്പ​ന ഉ​ദ്ഘാ​ട​നം 15ന്
Monday, August 14, 2017 8:13 AM IST
ബ്രി​സ്ബേ​ൻ: പ്ര​ശ​സ്ത സം​ഗീ​ത ബാ​ൻ​ഡാ​യ റെ​ക്സ് ബാ​ൻ​ഡ് ന​വം​ബ​ർ 19ന് ​എ​ഡ്മ​ണ്‍​ഡ് റൈ​സ് പെ​ർ​ഫോ​മിം​ഗ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ല്പ​ന ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 15ന് ​ന​ട​ക്കും.

നോ​ർ​ത്ത് ഗേ​റ്റ് സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഫാ. ​ഏ​ബ്ര​ഹാം കു​ന്ന​ടി​യി​ലും ബ്രി​സ്ബേ​ൻ സൗ​ത്ത് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി​യും നി​ർ​വ​ഹി​ക്കും.

ബ്രി​സ്ബേ​ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യും സെ​ന്‍റ് തോ​മ​സ് സൗ​ത്ത് ബ്രി​സ്ബേ​ൻ ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി ബ്രി​സ്ബേ​ൻ രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ​ക്ക് കോ​ൾ​റി​ഡ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി