അ​റി​വി​ന്‍റെ ആ​ഘോ​ഷ​മാ​യി എ​സ​ൻ​സ് മാ​സ്റ്റ​ർ​മൈ​ൻ​ഡ് 2017
Monday, August 14, 2017 6:15 AM IST
മെ​ൽ​ബ​ണ്‍: അ​റി​വി​ന്‍റെ ഉ​ത്സ​വ​വേ​ദി​യി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തി Essense Masterminds ’17 ന്‍റെ വി​ജ​യി​ക​ളാ​യി.

അ​റു​പ​തോ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ സൗ​ത്ത് മൊ​റ​ങ്ങി​ൽ നി​ന്നു​ള്ള അ​ജ​യ് ജ​യ് - എ​ലി​സ​ബ​ത്ത് ജ​യ് ടീം ​ഒ​ന്നാം സ്ഥാ​ന​ത്തെ​ത്ത​ത്തി​യ​പ്പോ​ൾ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ വെ​രീ​ബി​യി​ൽ നി​ന്നു​ള്ള ന​ന്ദു സ​ജീ​വ് ക്രേ​ഗീ​ബേ​ണി​ൽ നി​ന്നു​ള്ള ആ​ഞ്ച​ലീ​ന നി​ഷാ​ദ് ടീം ​വി​ജ​യി​ക​ളാ​യി.

ക്വി​സ് മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘Parenting Challenges in Expat communities’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​മാ​രാ​യ ജോ​സ​ഫ് മാ​ത്യു​വും ജോ​ർ​ഡി സെ​ബാ​സ്റ്റ്യ​നും പ്ര​സ​ന്േ‍​റ​ഷ​ൻ ന​ട​ത്തി.

വി​ജ​യി​ക​ൾ​ക്ക് IHNA ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്പോ​ണ്‍​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡും Our Spices Werribie, Naron Air conditioning, Sanjose Consultancy തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത വി​വി​ധ സ​മ്മാ​ന​ങ്ങ​ളും IHNA സി​ഇ​ഒ ബി​ജോ കു​ന്നും​പു​റ​ത്ത് വി​ത​ര​ണം ചെ​യ്തു.