എം.​പി. അ​ച്യു​ത​ന് മെ​ൽ​ബ​ണ്‍ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി
Monday, August 14, 2017 6:14 AM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ത്തി​ന് എ​ത്തി​യ സി​പി​ഐ നേ​താ​വും മു​ൻ രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ എം.​പി. അ​ച്യു​ത​ന് മെ​ൽ​ബ​ണ്‍ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര കൂ​ട്ടാ​ഴ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ ഓ​സ്ട്രേ​ലി​യി​ലെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രോ​ഗ​മ​ന ഇ​ട​തു​പ​ക്ഷ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ന​വോ​ദ​യ മെ​ൽ​ബ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ലാ​ലൂ​ർ കാ​യ​ൽ റ​സ്റ്റ​റ​ൻ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് തി​രു​വ​ല്ലം ഭാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ദി​ലീ​പ് രാ​ജേ​ന്ദ്ര​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​തി​ഷ് മാ​ർ​ട്ടി​ൻ, ഹ​യാ​സ് വെ​ളി​യം കോ​ട്, ബി​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ