റവ. എം.എസ്. സക്കറിയ റന്പാന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
Thursday, August 3, 2017 8:01 AM IST
ന്യൂഡൽഹി: അന്തരിച്ച റവ. എം.എസ്. സഖറിയ റന്പാൻ അച്ചന്‍റെ നിര്യാണത്തിൽ ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അനുശോചന യോഗം ചേർന്നു. ചടങ്ങിൽ ബിഷപ് കോളിൻ തിയോഡർ, ഫാ. ഷാജി ജോർജ്, അഡ്വ. ഏബ്രഹാം പാറ്റിയാനി, റവ. മനോജ് മാത്യൂസ്, എം.ജി. ജോർജ് മുത്തൂറ്റ്, റവ. ഷാജി തോമസ്, എ.വി. പൗലോസ്, റവ. വിക്ടർ ദാസ്, ഡാനിയേൽ മാത്യു, സുബിൻ മാത്യു, അഡ്വ. റോബിൻ രാജു, ഫാ. ഷാജി യോഹന്നാൻ എന്നിവർ അനുശോചന സന്ദേശം നൽകി.

റിപ്പോർട്ട്: ജോജി വഴുവാടി