കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാഡമി വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, June 13, 2017 4:31 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാഡ​മി​യി​ൽ നി​ന്നും വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു. കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗം രേ​ണു​ക വി​ശ്വ​നാ​ഥ​ൻ ഐ​എ​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ദ​രാ​ബാ​ദ് വാ​ണി​ജ്യ​നി​കു​തി അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ വൈ.​സ​ത്യ​നാ​രാ​യ​ണ, ഡോ. ​അ​ബ്ദു​ൽ ഖാ​ദ​ർ, അ​സീം ബെ​ഹ​രി, അ​മി​ത് ചൗ​ധ​രി, കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, കെഎ​ൻ​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ്, ട്ര​ഷ​റ​ർ രാ​ജ​ഗോ​പാ​ൽ, കേ​ര​ള​സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ൻ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ബി. ​നി​ഖി​ൽ, ഡി. ​സ്നേ​ഹ, ഡി.​കെ. മേ​ഘ​ശ്രീ, സു​മി​ത് ബ​ലെ​ച്ച, ഡോ.​വി​നീ​ത്, അം​ബ​രി​ഷ് രാ​ഹു​ൽ , ബി.​കെ. ഗോ​പാ​ല​കൃ​ഷ്ണ, സ​ന്തോ​ഷ് ഭീ​മ​യ്യ, ജി. ​ന​യ​ന ഐ​എ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഗ​ണ പി. ​കു​മാ​ർ, കെ.​എ​സ്. ആ​ദ​ർ​ശ് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. എ​ല്ലാ വി​ജ​യി​ക​ളെ​യും സം​ഘ​ടി​പ്പി​ച്ചു ജൂ​ലൈ​യി​ൽ വി​ജ​യാ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​ കു​മാ​ർ അ​റി​യി​ച്ചു.