ഷീലാ ദേവി നിര്യാതയായി
Thursday, June 8, 2017 7:05 AM IST
ഡൽഹി: പരേതരായ വാസുദേവന്‍റെയും സുബദ്രാ ദേവിയുടെയും മകൾ തിരുവനന്തപുരം കരമന വാത്സല്യത്തിൽ ഷീലാ ദേവി(59) നിര്യാതയായി.