ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Friday, June 2, 2017 2:47 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.25 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക് ആ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഒ​രു മി​നി​റ്റോ​ളം പ്ര​ക​മ്പ​നം നീ​ണ്ടു​നി​ന്നു. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.