ലിം​ഗ​ഭേ​ദ ക​ൽ​പ്പ​ന​ക​ൾ- പ്രഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, May 31, 2017 2:56 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ഫോ​റം ന്ധ​ലിം​ഗ​ഭേ​ദ ക​ൽ​പ്പ​ന​ക​ൾ എ​ന്ന പേ​രി​ൽ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ൻ ബീ​മാ ന​ഗ​ർ, കാ​രു​ണ്യ ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് സി.​ഡി. ഗ​ബ്രി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​വി. മു​ഹ​മ്മ​ദ്, ത​ങ്ക​ച്ച​ൻ പ​ന്ത​ളം, കെ. ​മ​ണി​ക​ണ്ഠ​ൻ, സു​ദേ​വ് പു​ത്ത​ൻ​ചി​റ, അ​ഡ്വ. ജി​ബു ജ​മാ​ൽ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ടി.​എ. ക​ലി​സ്റ്റ​സ്, ആ​ർ.​വി ആ​ചാ​രി, ടി.​എം ശ്രീ​ധ​ര​ൻ, ടി.​എ​ൻ.​എം. ന​ന്പൂ​തി​രി, വ​ല്ല​പ്പു​ഴ ച​ന്ദ്ര​ശേ​ഖ​ർ, ജ​സീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

്ര​പ്രമു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും റൈ​റ്റേ​ഴ്സ് ഫോ​റം മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പി.​വി മോ​ഹ​ന​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഗാ​യ​ക​ൻ എം.​ബി. മോ​ഹ​ൻ​ദാ​സ് ന​ന്ദി പ​റ​ഞ്ഞു.