ഡ​ൽ​ഹി മെ​ട്രോ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി
Monday, May 8, 2017 2:46 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ യാ​ത്ര​യു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി. മി​നി​മം ചാ​ർ​ജ് എ​ട്ടു രൂ​പ​യി​ൽ നി​ന്ന് 10 രൂ​പ​യാ​യും പ​ര​മാ​വ​ധി ചാ​ർ​ജ് 30ൽ ​നി​ന്ന് 50 രൂ​പ​യു​മാ​യാ​ണ് കൂ​ട്ടി​യ​ത്. പു​തി​യ നി​ര​ക്കു ബുധനാഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും.

അ​ടു​ത്ത ഒ​ക്ടോ​ബ​ർ മു​ത​ൽ വീ​ണ്ടും ചെ​റി​യ തോ​തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടാ​നും തിങ്കളാഴ്ച ചേ​ർ​ന്ന ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു നി​ര​ക്ക് കൂ​ട്ടി​യ​തെ​ന്നാ​ണ് ഡി​എം​ആ​ർ​സി​യു​ടെ വാ​ദം. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ജ​സ്റ്റീ​സ് എം.​എ​ൽ മേ​ത്ത അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​യാ​ണ് നി​ര​ക്കു​വ​ർ​ധ​ന ശി​പാ​ർ​ശ ചെ​യ്ത​ത്.