ഏകദിന ഉപവാസ പ്രാർഥന
Wednesday, May 3, 2017 7:58 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ഇവാഞ്ചലൈസഷൻ കമ്മീഷനും, ക്രിസ്റ്റീൻ ബംഗളൂരു ടീമും ചേർന്ന് നടത്തുന്ന ഏകദിന ഉപവാസ പ്രാർഥന ഉദയനഗറിലുള്ള വിശുദ്ധ യൂദാശ്ലീഹായുടെ ദേവാലയത്തിൽ മേയ് ആറിന് രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക, ഫോണ്‍: 9902016245.