പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച നെ​റ്റ്ബോ​ൾ താ​ര​ത്തെ ഭ​ർ​ത്താ​വ് മൊ​ഴി ചൊ​ല്ലി
Sunday, April 23, 2017 11:55 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തി​ന്‍റെ പേ​രി​ൽ കാ​യി​ക താ​ര​ത്തെ ഭ​ർ​ത്താ​വ് ത​ലാ​ഖ് ചൊ​ല്ലി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ സ്വ​ദേ​ശി​യാ​യ ഷു​മൈ​ല ജാ​വേ​ദി​നാ​ണ് ദു​ര​നു​ഭ​വം നേ​ടി​ടേ​ണ്ടി​വ​ന്ന​ത്. ദേ​ശീ​യ ലെ​വ​ൽ നെ​റ്റ്ബോ​ൾ താ​ര​മാ​ണ് ഷു​മൈ​ല. പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ഫോ​ണി​ലൂ​ടെ ഷു​മൈ​ല​യെ മൊ​ഴി ചൊ​ല്ലു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഷു​മൈ​ല ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്.