Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പദ്മശ്രീ ജേതാക്കളെ ആദരിച്ചു
Thursday, March 30, 2017 8:09 AM IST
ന്യൂഡൽഹി: കഥകളി ആചാര്യൻ പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരേയും ആയോധനകലയായ കളരിപ്പയറ്റിൽ അഗ്രഗണ്യയായ പദ്മശ്രീ മീനാക്ഷി അമ്മയേയും ഡൽഹി മലയാളി അസോസിയേഷൻ ആദരിച്ചു. ആർ.കെ. പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ മുഖ്യാതിഥിയായിരുന്നു. പത്മശ്രീ ബഹുമതിയിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും സന്തോഷിക്കുന്നു. കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ് കഥകളിയും കളരിപ്പയറ്റും. അതിനുള്ള അംഗീകാരമാണ് ചേമഞ്ചേരിക്കും മീനാക്ഷി അമ്മക്കും ലഭിച്ച പത്മശ്രീ പുരസ്ക്കാരത്തിലൂടെ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ സി. കേശവൻ കുട്ടി, ചേമഞ്ചേരി കുഞ്ഞിരാമൻ നായരേയും വിനോദിനി ഹരിദാസ്, മീനാക്ഷി അമ്മയേയും പൊന്നാട അണിയിച്ചു. ഡിഎംഎ പ്രസിഡന്റ് സി.എ. നായരുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ജോയ് വാഴയിൽ ഐഎഎസ്, ബിനോയ് വിശ്വം, നോർക്കയുടെ മഹേഷ് കുമാർ, ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി എന്നിവർ പ്രസംഗിച്ചു.
ഡൽഹി മലയാളികൾ നൽകി സ്വീകരണത്തിന് ചേമഞ്ചേരിയും ഇന്നത്തെക്കാലത്ത് സ്ത്രീജനങ്ങൾ സ്വയ രക്ഷക്കായെങ്കിലും കളരിപ്പയറ്റ് പരിശീലിക്കണമെന്ന് മീനാക്ഷി അമ്മയും മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഡിഎംഎ ട്രഷറർ സി.ബി. മോഹനൻ, ജോയിന്റ് ട്രഷറർ കെ.ജെ. ടോണി, മുൻ ട്രഷറർ പി. രവീന്ദ്രൻ, മുൻ ജോയിന്റ് ട്രഷറർ എ. മുരളീധരൻ, ഏരിയ ഭാരവാഹികൾ, ഡിഎംഎ കുടുംബങ്ങൾ, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി
ഡിഎംഎ ജനക്പുരി ഏരിയയ്ക്ക് പുതിയ നേതൃത്വം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക
ഡിഎംഎ ജനക്പുരി ഏരിയ പുതിയ കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പ
മോഷ്ടാവിനെ കൊലപ്പെടുത്തി; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷാഹ്ദാരയിലെ ചിന്താമണി റെഡ്ലൈറ്
ഡൽഹിയിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം പിടിയിൽ
ന്യൂഡൽഹി: അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം ഡൽഹിയിൽ പിടിയിൽ.
ഹോളി ആഘോഷത്തിനിടെ ഡൽഹിയിൽ ആറ് പേർക്ക് ഷോക്കേറ്റു
ന്യൂഡൽഹി: ഹോളി ആഘോഷങ്ങൾക്കിടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽനിന്ന് ഷ
ഡൽഹി മലയാളി അസോസിയേഷൻ ബദർപുർ ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ഏഴിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ബദർപുർ ഏരിയയുടെ വാർഷിക പ
ഓശാന പെരുന്നാൾ ശുശ്രൂഷകൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക
ഡിഎംഎ മയൂർ വിഹാർ ഫേസ്-ടു ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയക്ക
ഡിഎംഎ വിദ്യാഭ്യാസ സഹായനിധി വിതരണം ചെയ്തു
ന്യൂഡൽഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ സ്കൂ
ആർ.കെ. പുരം പള്ളിയിൽ സംയുക്ത ഓശാന ആഘോഷം
ന്യൂഡൽഹി: ആർ.കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ സെന്റ് തോമസ് ലാ
ഡൽഹിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം
ന്യൂഡൽഹി: ഡൽഹിയിലെ വെൽകം ഏരിയയിൽ കെട്ടിടം തകർന്നു രണ്ടു പേർ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം തിങ്കളാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ
പ്രവാസി മലയാളി വേൾഡ് ഫെഡറേഷൻ ഇന്ത്യ ഘടകത്തിന് പുതിയ ഭാരവാഹികൾ
ന്യൂഡൽഹി: ആഗോള പ്രവാസി മലയാളി വേൾഡ് ഫെഡറേഷൻ ഇന്ത്യ ഘടകത്തി
ആർകെ പുരം പള്ളിയിൽ സംയുക്ത ഓശാന ആഘോഷം 24ന്
ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ സെന്റ് തോമസ് ലാറ്റ
വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി സൗത്ത് എക്സ്റ്റൻഷനിലെ സെന്റ് മദർ തെരേസാ ഇടവകയിൽ വിശു
കാതോലിക്കാ ദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവ
ഗോകുലം ഗോപാലന് സ്വീകരണം നൽകി
ന്യൂഡൽഹി: ഡൽഹിയിലെത്തിയ വ്യവസായിയും ഡിഎംഎ രക്ഷാധികാരിയുമായ ഗോകു
ഡൽഹിയിൽ ആഴ്ചച്ചന്തയിലേക്ക് കാറിടിച്ചു കയറി; സ്ത്രീ മരിച്ചു
ന്യൂഡൽഹി: ആഴ്ചച്ചന്ത നടക്കുന്ന സ്ഥലത്തേക്കു കാറിടിച്ചു കയറി ഒര
വനിതാ ദിനാഘോഷം സംഘടിപ്പിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോ
നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വെള്ളിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെള്ളി

ഡിഎംഎയുടെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെക്ടർ 4ലെ ഡൽഹി മലയാളി അസോസിയേഷന്റെ നവീ
സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഫ്
ഡിഎംഎ ജനക് പുരി ഏരിയ വാർഷിക പൊതുയോഗം 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക
രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറില്‍ വീണയാള്‍ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കുഴൽക്കിണറില്‍ വീണ യുവാവ് മരിച്ചു. കേശോപുര്‍
ശിവരാത്രി ആഘോഷവും വനിതാ ദിനാചരണവും നടത്തി
ന്യൂഡൽഹി: എസ്എൻഡിപി വനിതാ സംഘം യൂണിറ്റ് 4270 മയൂർ വിഹാർ ഫേസ് ത്രീ
വ്യാജമരുന്നു നിർമാണം: ഡൽഹിയിൽ 10 പേർ പിടിയിൽ
ന്യൂഡൽഹി: വ്യാജമരുന്നു നിർമാണത്തിലും വിതരണത്തിലുമേർപ്പെട്ടി
ഡിഎംഎ വനിതാ ദിനാഘോഷവും സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷ
ശ്രീനാരായണ കേന്ദ്രയിൽ ഗുരുദേവ പ്രഭാഷണം ഞായറാഴ്ച
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവി
ജോൺ മാത്യു അന്തരിച്ചു
ന്യൂഡൽഹി: പത്തനംതിട്ട മേക്കൊഴുർ കൊച്ചുമണ്ണിൽ ജോൺ മാത്യു (റോയി
അനുവാദമില്ലാതെ കയറിയിട്ടും പങ്കജ് ഉദാസ്...! കുറിപ്പ് വെെറൽ
മുംബെെ: മുംബൈ ഫോർട്ടിനു സമീപമുള്ള സെന്റ് സേവിയേഴ്സ് കോളജിൽ പൂർ
നഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷ: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി ഡിഎംഎ
ന്യൂഡൽഹി: നഴ്സുമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും തൊഴിൽ സു
ഡൽഹിയിൽ ബിസിനസ് പങ്കാളിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ന്യൂഡൽഹി: ബിസിനസ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയശേഷം ഡൽ
ഡിഎംഎ വിനയ് നഗർകിദ്വായ് നഗർ ഏരിയക്ക് പുതു സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരി
ഡൽഹി എൽഎൻജെപി ആശുപത്രിയിൽ തീപിടിത്തം
ന്യൂഡൽഹി: ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ (എൽഎൻജെപി) തിങ്
നജഫ്ഗഡ് ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടത്തി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ആറ്റുകാ
മന്നത്ത് പദ്മനാഭൻ സമാധി ദിനം ആചരിച്ചു
ന്യൂഡൽഹി: എൻഎസ്എസ് മയൂർ വിഹാർ ഫേസ് വൺ വസുന്ധരാ എൻക്ലേവ് കരയ
ഫരീദാബാദ് രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ 2024-2026 വർഷത്തേക്ക് തെരഞ്ഞെടുക
കാശിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ തല്ലിക്കൊന്നു
ന്യൂഡൽഹി: 2,300 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ
ഡൽഹിയിൽ പിറന്നാൾ ആഘോഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പിതാംപുരയിലെ മാളിലെ റസ്റ്ററന്റിൽ സ
വലിയ പൊങ്കാല മഹോത്സവം സമാപിച്ചു
ന്യൂഡൽഹി: ഭക്തമനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് നജഫ്ഗ
ഡൽഹിയിൽ 11 പേരുടെ മരണത്തിനിടയായ ഫാക്ടറി പ്രവർത്തിച്ചിരുന്നത് അനധികൃതമായി
ന്യൂഡൽഹി: ഡൽഹിയിൽ തീപിടിത്തമുണ്ടായ പെയിന്റ് ഫാക്ടറി പ്രവർത്
ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 മരണം
ന്യൂഡൽഹി: പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരി
രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുർ സന്ദർശിച്ചു
ഗാന്ധിനഗർ: ശ്രീമദ് രാജ്ചന്ദ്ര മിഷൻ ധരംപുറിന്റെ തെക്കൻ ഗുജറാത
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി സ്
സാന്തോം ബൈബിൾ കൺവൻഷൻ സമാപിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി
സാന്തോം ബൈബിൾ കൺവൻഷൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിര ഗാന്ധി
ഡൽഹിയിൽ പോലീസുമായി വെടിവയ്പ്പ്; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളായ കലാ ജാഥേഡി, പ്രിയവർത്ത്
ഡൽഹിയിൽ സലൂണിനുള്ളിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ
മാർ റാഫേൽ തട്ടിലിന് ഡൽഹിയിൽ സ്വീകരണം
ന്യൂഡൽഹി: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല 18ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത്
Latest News
തെരഞ്ഞടുപ്പ് ചട്ടലംഘന പരാതി; തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ താക്കീത്
പാവപ്പെട്ടവന്റെ അമ്പതും നൂറും രൂപ മതി കോണ്‍ഗ്രസിന് ജയിക്കാന്‍: സതീശന്
രണ്ടര വയസുകാരിയെ മർദിച്ചെന്ന് മാതാവിന്റെ പരാതി; പിതാവിനെതിരെ കേസ്
കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേതൃത്വം
റിയാസ് മൗലവി വധം; പ്രതികളെ വെറുതെ വിട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top