പി.ജെ. ഏബ്രഹാം നിര്യാതനായി
Saturday, March 25, 2017 5:58 AM IST
തോട്ടയ്ക്കാട്: പുത്തൻപുരയ്ക്കൽ പി.ജെ. ഏബ്രഹാം (ബേബിച്ചൻ - 71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നാമ്മ ചങ്ങനാശേരി കുളങ്ങര കുടുംബാംഗം. മക്കൾ: ജ്യോതി , ജൂലി (ഇരുവരും ലണ്ടൻ), ജിസ് (ഓസ്ട്രേലിയ). മരുമക്കൾ: മോൻസി വട്ടത്തുപറന്പിൽ (ഇടപ്പള്ളി), ബിജോ വാഴപ്പള്ളിൽ, കുറവിലങ്ങാട് (ലണ്ടൻ), ജോയിസ് പോളയ്ക്കൽ, ഇത്തിത്താനം (ഓസ്ട്രേലിയ).