മേരി കൊച്ചാപ്പു നിര്യാതയായി
Thursday, March 23, 2017 5:55 AM IST
വിയന്ന/സൂറിച്ച്: അങ്കമാലി മഞ്ഞപ്ര പരേതനായ കാവുങ്ക കൊച്ചാപ്പുവിന്‍റെ ഭാര്യ മേരി നിര്യാതയായി. സംസ്കാരം 25ന് (ശനി) മൂന്നിന് മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന പള്ളിയിൽ.

മക്കൾ: ഡെയ്സി, സൂസന്നം (വിയന്ന), റോസിലി പുല്ലേലി (സ്വിറ്റ്സർലൻഡ്), സിസിലി കണ്ണന്പുഴ. മരുമക്കൾ: തോമസ് മുളവരിക്കൽ, ഡെന്നി വെളിയത്ത്, പരേതനായ ജേക്കബ് കണ്ണന്പുഴ. കൊച്ചുമക്കൾ: ജോയി തോമസ് മുളവരിക്കൽ, ജോളി ജോയി കാവുങ്കൽ, ഡെൻസോ വെളിയത്ത്, സിന്ദാ മനു മഞ്ഞം തുരുത്തേൽ, ബിന്ദ ജെൻസ് കോലഞ്ചേരി, സംഗീത പുല്ലേലി, റോസ് മേരി കണ്ണന്പുഴ, ആൻ മേരി കണ്ണന്പുഴ.

വിവരങ്ങൾക്ക്: 0091 484 269 0856, 0091 956 722 15 75, 0043 699 10368995 (ഡെന്നി), 0041 76 384 69 05 (ബാബു), [email protected], [email protected]

റിപ്പോർട്ട്: ഷിജി ചീരംവേലിൽ