ജ്വാല ഇമാഗസിന് പുതിയ നേതൃത്വം
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ഇ മാഗസിനായ ജ്വാല യുടെ 2017-19 കാലയളവിലേക്കുള്ള എഡിറ്റോറിയൽ ബോർഡിനെ പ്രഖ്യാപിച്ചു.

സജീഷ് ടോം മാനേജിംഗ് എഡിറ്ററായും റെജി നന്തിക്കാട്ട് ചീഫ് എഡിറ്ററായും തുടരും. ജയ്സണ്‍ ജോർജ്, ബീന റോയി, സി.എ. ജോസഫ് എന്നിവരാണ് എഡിറ്റോറിയൽ ബോർഡിലെ മറ്റ് അംഗങ്ങൾ.