സാൽഫോർഡ് സീറോ മലബാർ ചാപ്ലിൻസിയിൽ പീഡാനുഭവവാര ശുശ്രൂഷകൾ
Thursday, March 16, 2017 6:14 AM IST
മാഞ്ചസ്റ്റർ: വലിയ നൊന്പിനോടനുബന്ധിച്ചു സാൽഫോർഡ് സീറോ മലബാർ ചാപ്ലിൻസിയിൽ വിവിധ മാസ് സെന്‍ററുകളിൽ നടക്കുന്ന ധ്യാനത്തിന്‍റെയും പീഡാനുഭവവാര ശുശ്രൂഷകളുടെയും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിവിധ മാസ് സെന്‍ററുകളിലെ തിരുക്കർമങ്ങളുടെ സമയവും വിലാസവും താഴെ കൊടുത്തിരിക്കുന്നു

വിവിധ സെന്‍ററുകളിൽ നടക്കുന്ന ധ്യാനത്തിലും തിരുക്കർമങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സാൽഫോർഡ് സീറോ മലബാർ ചാപ്ലിൻ ഫാ തോമസ് തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ