ജോളി ഏബ്രഹാമിന്‍റെ സംഗീതനിശ കൊളോണിൽ
Monday, February 20, 2017 10:20 AM IST
കൊളോണ്‍: പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ജോളി ഏബ്രഹാമിന്‍റെ സംഗീതനിശ ജർമനിയിലെ കൊളോണിൽ അരങ്ങേറുന്നു. മാർച്ച് നാലിന് (ശനി) വൈകുന്നേരം 5.30ന് കൊളോണ്‍, റാഡർത്താലിലെ സെന്‍റ് മരിയ എംഫേഗ്നിസ് ദേവാലയ പാരീഷ് ഹാളിലാണ് ((Raderberger Str. 199, 50968 Koeln)) പരിപാടി.

കൊളോണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ന്ധനമ്മുടെ ലോകം’ ദ്വൈമാസികയുടെ ആഭിമുഖ്യത്തിലാണ് രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീതനിശ അരങ്ങേറുക.

ടിക്കറ്റിന് : ജയിംസ് കടപ്പള്ളി 0204324608, ജോസ് പുതുശേരി 02232 34444, 0176 56434579, ഇന്നസെന്‍റ് കാരുവള്ളിൽ 02202 39115,0163 8079307, എഡ്വേർഡ് നസ്രത്ത് 02103 248537, വിൽസൻ കെ. തോമസ് 0221 766958, പ്രസന്നപിള്ളൈ 0231 7267390.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ