ഇമ്മാനുവൽ ഹെന്‍ററി സിഡ്നിയിൽ
Wednesday, February 15, 2017 6:41 AM IST
സിഡ്നി: ഐഡിയ സ്റ്റാർ സിംഗർ സീസണ്‍ 5 ഫൈനലിസ്റ്റും ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകനുമായ ഇമ്മാനുവൽ ഹെന്‍ററി സംഗീത വിരുന്നുമായി സിഡ്നിയിലെത്തുന്നു.

സിഡ്നി മാർത്തോമ ദേവാലയത്തിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മേയ് 20ന് (ശനി) വൈകുന്നേരം ആറു മുതൽ സിൽവർ വാട്ടർ സി 3 ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെലെസ്റ്റിയൽ നൈറ്റ് ടുവിലാണ് ഇമ്മാനുവൽ ഹെന്‍ററി ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ ഗാനങ്ങൾ ആലപിക്കുക.

വിവരങ്ങൾക്ക്: 0400221158, 0416979587.

റിപ്പോർട്ട്: ജയിംസ് ചാക്കോ