കൈലാത്ത് കെ. കെ വർക്കി നിര്യാതനായി
Tuesday, January 17, 2017 2:27 AM IST
വിയന്ന: ചങ്ങനാേൾരി പായിപ്പാട് തുരുത്തികടവിൽ കൈലാത്ത് കെ. കെ വർക്കി (വർക്കിച്ചൻ– 98) നിര്യാതനായി. ളായിക്കാട് മരങ്ങാട്ട് കുടുംബാംഗമായ പരേതയായ റോസമ്മ വർഗീസ് (പെണ്ണമ്മ) ആണു ഭാര്യ. സംസ്കാരം നാലുകോടി സെന്റ് തോമസ് ദേവാലയത്തിൽ ജനുവരി 17നു (ചൊവ്വ) മൂന്നിന്.

മക്കൾ: ജയ്സമ്മ (ബെംഗളൂരു), പരേതനായ ജെയിംസ്കുട്ടി (ചങ്ങനാേൾരി), ജോളിച്ചൻ (താമരശേരി), റോസമ്മ, സോബിച്ചൻ, സെൽവി കൈലാത്ത്, ഗീത, ബീനാമോൾ (എല്ലാവരും ഓസ്ട്രിയ).

മരുമക്കൾ: പരേതനായ എബ്രഹാം സിറിയക്ക് (ഒളശ), പരേതയായ പൊന്നമ്മ ജെയിംസ് (ചങ്ങനാശേരി) വർഗീസ് കരിമ്പുമണ്ണിൽ (കല്ലൂപ്പാറ), റീത്താമ്മ (പ്രായികുളം), ഏലമ്മ (കണിയിങ്കൽ), ടെസ്സി മാമ്പള്ളിൽ (പാലക്കാട്), അനിയൻകുഞ്ഞ് (കൂട്ടുമ്മേൽ, ചങ്ങനാേൾരി), ഷാജി ആഴാത്ത് (ഈരാറ്റുപേട്ട)

കൂടുതൽ വിവരങ്ങൾക്ക്: 04812446884 , 9747582872 (ഇന്ത്യ), 069918588325 (ഓസ്ട്രിയ).

റിപ്പോർട്ട്: ജോബി ആന്റണി