ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ദനഹ തിരുനാൾ ആറിന്
Friday, January 6, 2017 6:44 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ദനഹ തിരുനാൾ ആഘോഷിക്കുന്നു. ജനുവരി ആറിന് (വെള്ളി) വൈകുന്നേരം 6.30ന് ബർസാറയിലെ സെന്റ് പീറ്റേഴ്സ് ഭവനിലാണ് ശുശ്രൂഷകൾ. ആരാധന, വിശുദ്ധ കുർബാന എന്നിവയ്ക്ക് പയസ് മലേക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും.

വിവരങ്ങൾക്ക്: 9136241312.