അഡ്ലെയ്ഡിൽ ഹിന്ദു സമ്മേളനം സെപ്റ്റംബർ ഒമ്പതിന്
Friday, December 30, 2016 10:09 AM IST
അഡ്ലെയ്ഡ്: വിശ്വ ഹിന്ദു പരിഷത്ത് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ആറാമത് ദേശീയ ഹിന്ദു സമ്മേളനം 2017 സെപ്റ്റംബർ ഒമ്പതിന് അഡ്ലെയ്ഡ് കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.