അരവിന്ദ് കേജരിവാൾ ക്രിമസ്മസ് ആഘോഷത്തിൽ പങ്കെടുത്തു
Tuesday, December 27, 2016 10:20 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ക്രിമസ്മസ് ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ഡൽഹി അതിരൂപത ആസ്‌ഥാനത്ത് നടന്ന പരിപാടിയിൽ ആർച്ച്ബിഷപ് അനിൽ കൂട്ടോ, രൂപത ചാൻസലർ ഫാ. മാത്യു കോയിക്കളം തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.