ജയിംസ് കൈലാത്ത് നിര്യാതനായി
Monday, November 28, 2016 2:09 AM IST
വിയന്ന: ചങ്ങനാശേരി കൈലാത്ത് ജയിംസ് (മോനിച്ചൻ –70 ) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതയായ പൊന്നമ്മയാണ് ഭാര്യ.

മക്കൾ: ജുവൽ (ദുബായ്), ഭാഗ്യ. മരുമക്കൾ: റോസ് ജുവൽ (ആലപ്പാട്ട് പാലത്തിങ്കൽ) ദീപു വടയാട്ട്.

വിയന്ന മലയാളി ശെൽവിൻ കൈലാത്തിന്റെ മുത്ത സഹോദരനാണ് പരേതൻ. ജയിംസ് കൈലാത്തിന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഓസ്ട്രിയൻ യൂണിറ്റ് അനുശോചിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ