കേരളോത്സവം 2016: സ്വാഗത സംഗം രൂപീകരിച്ചു
Friday, November 25, 2016 4:03 AM IST
ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒമ്പതിന് രാവിലെ എട്ടു മുതൽ അബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരളോത്സവം 2016 പരിപാടിയിലേക്ക് ഫഹാഹീൽ സോൺ സ്വാഗത സംഘം രൂപീകരിച്ചു.

ഫഹാഹീൽ സോൺ ക്യാപ്റ്റനായി അൻവർ സാദത്ത് (98765446) നെ തെരെഞ്ഞെടുത്തു. എം.കെ. ഗഫൂർ 6661005, ഹാരിസ് ഇസ്മായിൽ 60674740, മോബിൻ ആന്റണി 6693 3534, സാജു കോമത്ത് 9980 8440 (വൈസ് ക്യാപ്റ്റന്മാർ), മറിയം മൊയ്തു 99683212, സമിയത്ത് യൂനുസ് 66385682, റീമ (ലേഡീസ് ക്യാപ്റ്റന്മാർ) എന്നിവരേയും മത്സരയിനങ്ങളിലേക്കുള്ള കൺവീനർമാർ കിഡ്സ് : ശുകൂർ (66402070), ബുഷൈന റഫീഖ് (60300423) സബ് ജൂണിയർ ബോയ്സ്: ഷിബിൻ (9009 5814), ഷമീർ, ജൂനിയർ ബോയ്സ്: സനോജ് (97349757), ഹാരിസ് (60674740), സീനിയർ ബോയ്സ്: നിയാസ് (65185320), ഗുലാം (559 54008), സീനിയേഴ്സ് ഗേൾസ്: ഫസീല യൂനുസ് (51518215) ലേഡീസ്: സമിയത്ത് യൂനുസ് (66385682) ജൻസ്: യൂനുസ് കാനോത്ത് (66493416), ഷാകീർ (66812660) ഗ്രൂപ്പ് മത്സരങ്ങൾ: സീനിയർ ബോയ്സ്: കബീർ, ജൻസ്: ഗഫൂർ (6661005) എം.കെ. മജീദ് നരിക്കോടൻ (97387467), എം.എ. ഷമീർ (9943796), ടാബ്ലോ: നിയാസ് ഇസ്ലാഹി(65051113) ഫിനാൻസ്: ഷംഷീർ, പബ്ലിസിറ്റി : എം.എ. ഷമീർ, എ.സി. ഇസ്മായിൽ, ട്രാൻസ്പോർട്ടേഷൻ: ഇ.കെ. റഷീദ്, അസീസ് എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തിൽ കേരളോത്സവം 2016 കേന്ദ്ര കൺവീനർമാരായ കെ. മൊയ്ദു, റഫീഖ് ബാബു, മജീദ് നരിക്കോടൻ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ