ത്രേസ്യാമ്മ സെബാസ്റ്റ്യൻ കാരിമറ്റത്തിൽ നിര്യാതയായി
Tuesday, November 22, 2016 10:17 AM IST
തൊടുപുഴ: കാരിമറ്റത്തിൽ പരേതനായ ഇട്ടിയവിരയുടെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. സംസ്കാരം 23ന് (ബുധൻ) 2.30ന് തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ: ലീലാമ്മ അഗസ്റ്റിൻ കിഴക്കെവേലിക്കകത്ത്, ലില്ലിക്കുട്ടി ജോസ് കളമ്പുകാട്ട്, ബാബു സെബാസ്റ്റ്യൻ കാരിമറ്റത്തിൽ (മെഡിക്കൽ കോളജ്, കോഴിക്കോട്), ജെസി യേശുദാസ് കുരിശിങ്കൽ (ടാമ്പാ ഫ്ളോറിഡ) ഷൈനമ്മ സെബാസ്റ്റ്യൻ കുമ്പുക്കൽ, ഫാ.ടൈറ്റസ് സെബാസ്റ്റ്യൻ (റെജിമോൻ), കാരിമറ്റത്തിൽ O.Carm. (കൊളോൺ, ജർമനി), ബിനോയ് സെബാസ്റ്റ്യൻ കാരിമറ്റത്തിൽ (തെക്കുംഭാഗം, തൊടുപുഴ), സിനിമോൾ ബിനു തെക്കേടത്ത്,അനിമോൾ സോണി പൂവന്തുരുത്തിൽ.

മരുമക്കൾ: അപ്പച്ചൻ കിഴക്കെവേലിക്കകത്ത്(മാനത്തൂർ),ജോസ് കളമ്പുകാട്ട് ബെസ്ലഹേം (വാഴക്കുളം), ടെസി ബാബു മൂക്കൻതോട്ടത്തിൽ,യേശുദാസ് മൈക്കിൾ കുരിശിങ്കൽ (ടാമ്പാ ഫ്ളോറിഡ), ദേവസ്യാച്ചൻ കുമ്പുക്കൽ(നീലൂർ), സിസി ബിനോയ് ഇളമ്പാശേരി (തെക്കുംഭാഗം, തൊടുപുഴ), ബിനു തെക്കേടത്ത് (അറക്കുളം, മൂലമറ്റം), സോണി മാത്യു പൂവത്തുരുത്തിൽ(നെയ്യശേരി).

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ