ഏലിയാമ്മ കോശി നിര്യാതയായി
Tuesday, November 22, 2016 2:33 AM IST
എഡ്മിന്റൺ (കാനഡ) : റിട്ടയേർഡ് അധ്യാപികയും പരേതനായ കല്ലൂർ തോണ്ടലിൽ എം. കോശിയുടെ ഭാര്യയുമായ ഏലിയാമ്മ കോശി (97) നവംബർ 20–നു നിര്യാതയായി. ഇന്ത്യൻ സ്റ്റുവേർഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജു എം. കോശിയുടെ മാതാവാണ്. സംസ്കാര ശുശ്രൂഷ നവംബർ 25–നു വെളളിയാഴ്ച ബംഗളൂരിവിൽ.

മക്കൾ : എലിസബത്ത് –കെ. വി. ജോൺ (തിരുവനന്തപുരം), ശാന്തമ്മ ജോർജ് – പി. റ്റി ജോർജ് (തിരുവനന്തപുരം), സൂസമ്മ കുരുവിള– ബി. ഡി. കുരുവിള (തിരുവനന്തപുരം), വൽസ ബാബു– പി. വി. ബാബു (എക്സ്. ബഹ്റിൻ), രാജു എം. കോശി– സാറാമ്മ കോശി (ബാംഗ്ലൂർ), റോയ് എം. കോശി– മേഴ്സി കോശി (എഡ്മന്റൺ, കാനഡ), ഡോ. അനിത ഉമ്മൻ– ലേറ്റ്. ഡോ. ടോം ഉമ്മൻ (സൗദി അറേബ്യ).

കൂടുതൽ വിവരങ്ങൾക്ക്: രാജു എം. കോശി : 011 91 802 547 9038

റിപ്പോർട്ട്: പി. പി. ചെറിയാൻ