ഡബ്ല്യുഎംസി ഡൽഹി പ്രൊവിൻസിന് പുതിയ നേതൃത്വം
Friday, November 18, 2016 10:02 AM IST
ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എ.ടി. സൈനുദ്ദീൻ (ചെയർമാൻ), ഡൊമിനിക് ജോസഫ് (പ്രസിഡന്റ്), കെ.രാധാകൃഷ്ണൻ (സെക്രട്ടറി ജനറൽ),

കെ.പി. വിനോദ് കുമാർ, രഞ്ജിത് പി. ജോൺ, രഘുനാഥ് (വൈസ് ചെയർമാൻമാർ), ജയകുമാർ നായർ, അഡ്വ. രാജി ജോസഫ്, മാനുവൽ മെഴുക്കനാൽ, (വൈസ് പ്രസിഡന്റുമാർ), ഡോ സാജു ജെയിംസ് കണ്ണന്തറ (സെക്രട്ടറി), കെ.കെ. ജോർജ് (ട്രഷറർ), കെ.ജെ. ടോണി (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്