ക്ലീൻ അപ് ദി വേൾഡ്: എമിറേറ്റ്സ് ഇന്ത്യ എൻവയോൺമെന്റ് ഫോറം പങ്കാളിയാവും
Wednesday, November 16, 2016 6:26 AM IST
ദുബായ്: ദുബായ് നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ക്ലീൻ അപ് ദി വേൾഡ്’ പരിപാടിയിൽ എമിറേറ്റ്സ് ഇന്ത്യ എൻവയോൺമെന്റ് ഫോറം പങ്കാളിയാവും. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ രണ്ടിൽ (ആസ്കോൺ ഏരിയ) നവംബർ 18ന് (വെള്ളി) രാവിലെ എട്ടിനാണ് പരിപാടി.

വിവരങ്ങൾക്ക്: 050 8501440.