പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
Monday, November 7, 2016 8:46 AM IST
ന്യൂഡൽഹി: ആറുപതാമത് കേരളപിറവി ആഘോഷത്തിന്റെ ഭാഗമായി ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആർകെ പുരം ഏരിയായുടെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

നവംബർ ആറിന് ഡിഎംഎ കൾചറൽ സെന്ററിൽ നടന്ന മത്സരത്തിൽ നാലു മുതൽ 17 വയസുവരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.