ജിസ്മോൾ ജോസഫ് ന്യൂസിലൻഡിൽ നിര്യാതയായി
Friday, November 4, 2016 7:58 AM IST
ഓക്ലൻഡ്/ സൂറിച്ച് : അങ്കമാലി കുറുകുറ്റി, സെഹിയോൻപുരം കരുമത്തി ജോസഫിന്റെയും ഡെയ്സിയുടെയും മകൾ ജിസ്മോൾ (34) ന്യൂസിലൻഡിലെ ഓക്ലാൻഡിൽ നിര്യാതയായി. സംസ്കാരം പിന്നീട് കുറുകുറ്റി സെഹിയോൻപുരം ഹോളിക്രോസ് പള്ളിയിൽ.

ഭർത്താവ്: ജോഷി. മക്കൾ: ഹോജൽ, ഹന്നാ. സഹോദരങ്ങൾ: സിസ്മോൾ (ഇന്ത്യ), ജീമോൻ (ന്യൂസിലൻഡ്).

സ്വിസ് മലയാളികളായ വർഗീസ് കരുമത്തി, സാലി ആന്റണി ഗോപുരത്തിങ്കൽ എന്നിവരുടെ സഹോദര പുത്രിയാണ് ജിസ്മോൾ.

വിവരങ്ങൾക്ക്: വർഗീസ് കരുമത്തി 0091 9496455879

റിപ്പോർട്ട്: ഷിജി ചീരംവേലിൽ