ബന്നി മാത്യു ഓരത്തേൽ നിര്യാതനായി
Wednesday, October 26, 2016 6:53 AM IST
ന്യൂയോർക്ക്: കുറുപ്പന്തറ ഓരത്തേൽ ബന്നി മാത്യു (56) യോങ്കേഴ്സിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: മേഴ്സി ജോസഫ് പടവിൽ. മക്കൾ: സ്റ്റെഫി, മെറിൽ, മിന്നു, റൂബൻ

സഹോദരങ്ങൾ ഒ.എം. വർക്കി (യോങ്കേഴ്സ്), സിസിലി കൂവള്ളൂർ (യോങ്കേഴ്സ്), ഒ.എം. ജോസഫ്(ഫ്ളോറിഡ), അന്ന ഫെർണാണ്ടസ് (യോങ്കേഴ്സ), സേവ്യർ മാത്യു(യോങ്കേഴ്സ്), ലീസാമ്മ മാത്യു (ഏറ്റുമാനൂർ), ക്ലയിൻസ് മാത്യു (ദുബായ്), തോമസ് കൂവള്ളൂരിന്റെ ഭാര്യാസഹോദരനാണ് അന്തരിച്ച ബന്നി.

വിവരങ്ങൾക്ക്: സ്റ്റെഫി ബന്നി 914 410 7129, അന്ന ഫെർണാണ്ടസ് 914 826 1981, തോമസ് കൂവള്ളൂർ 914 409 5772.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം