ഇട്ടിയച്ചൻ ജോർജ് ഹൂസ്റ്റണിൽ നിര്യാതനായി
Monday, October 24, 2016 12:47 AM IST
ഹൂസ്റ്റൺ: സീറോ മലബാർ സെന്റ് ജോസഫ് ചർച്ച് ഹൂസ്റ്റൺ ഇടവകാംഗം ഊക്കൻ ഇട്ടിയച്ചൻ ജോർജ് (76) നിര്യാതനായി. എറണാകുളം ജില്ലയിലെ പാറക്കടവ് സ്വദേശിയാണ്. ഭാര്യ: ത്രേസ്യാമ്മ പാടിഞ്ഞാറേ ചാലക്കുടി കണ്ണംമ്പുഴ കുടുംബാംഗം.

മക്കൾ: ബീന (ഷിക്കാഗോ), ബെറ്റി (ഷിക്കാഗോ), ബെന്നി (ഷിക്കാഗോ), ബിനോയ് (ഹൂസ്റ്റൺ). മരുമക്കൾ: ജോൺസൺ കണ്ണൂക്കാടൻ (ഷിക്കാഗോ), അഗസ്റ്റിൻ കൈതമറ്റത്തിൽ (ഷിക്കഗോ), ഷിജി തോട്ടത്തിൽ (ഷിക്കാഗോ), കൊച്ചുറാണി നാക്കുഴിക്കാട്ട് (ഹൂസ്റ്റൺ).

പൊതുദർശനം ഒക്ടോബർ 25–നു ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ സീറോ മലബാർ സെന്റ് ജോസഫ് ചർച്ച് മിസോറിസിറ്റി. ഒക്ടോബർ 26–നു ബുധനാഴ്ച രാവിലെ 8.30–നു സീറോ മലബാർ സെന്റ് ജോസഫ് ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് ഹൂസ്റ്റൺ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ കണ്ണൂക്കാടൻ (847 477 0564), അഗസ്റ്റിൻ കെ. ഉലഹന്നാൻ (630 977 9199), ബെന്നി ജോർജ് (224 600 8780), ബിനോയി ജോർജ് (847 361 4530).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം