ഫ്രാങ്ക്ഫർട്ടിൽ ഫ്ളോറിയാനുവേണ്ടി ദിവ്യബലി ഒക്ടോബർ 23ന്
Wednesday, October 19, 2016 8:11 AM IST
ഗ്ളാഡ്ബെക്ക് : ഗ്ളാഡ്ബെക്കിൽ മരിച്ച കണിയാംപറമ്പിൽ ഫ്ളോറിയാന്റെ (38) ആത്മശാന്തിയ്ക്കായുള്ള ദിവ്യബലി ഫ്രാങ്ക്ഫർട്ടിൽ നടക്കും.

ഒക്ടോബർ 23 ന്(ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് ഫ്രാങ്ക്ഫർട്ടിലെ വിശുദ്ധ ഹോളി ട്രിനിറ്റി ദേവാലയത്തിൽ (Allerheiligste Dreifaltigkeit, Homburger Landstrasse 387, 60433 Frankfurt am Main) ആണ് തിരുക്കർമങ്ങൾ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ