പത്തനാപുരം സംഗമം അഞ്ചാമതു വാർഷിക സമ്മേളനം ഒക്ടോബർ 23 –ന്
Monday, October 17, 2016 3:38 AM IST
ഡാളസ്: പത്തനാപുരം സംഗമം അഞ്ചാമതു വാർഷിക സമ്മേളനം ഒക്ടോബർ 23 നു വൈകിട്ട് ആറിനു കരോൾട്ടണലിലുള്ള (3128 ട്രിനിറ്റി മില്ല്സ് റോഡ്, കാരോൾട്ടൺ 75006) രുചി പാലസിൽ വച്ചു നടത്തപെട്ടുന്നു. ബിനോയ് ചാണ്ടപ്പിള്ള സമ്മേളനത്തിലെ മുഖ്യാതിഥി ആയിരിക്കും പ്രസ്തുത സമ്മേളനത്തിലേക്ക് ഡാളസിലുള്ള എല്ലാ പത്തനാപുരം നിവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ചാൾസ് വർഗീസ് (469 233 4309), ജോൺ ഉമ്മൻ (469 878 5298).