ഫാ. ജോൺ ചൊള്ളയാനി ഒഎഫ്എം യുകെയിൽ
Saturday, October 15, 2016 6:43 AM IST
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നാഷണൽ കൗൺസിലിന്റെ തീരുമാന പ്രകാരം സാമുദായിക അവബോധന സെമിനാറുകൾ നയിക്കുവാൻ ഫാ. ജോൺ പൊള്ളയാനി യുകെയിൽ എത്തി.

യുകെകെസിഎ യൂണിറ്റ്, റീജൺ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ എന്നിവരുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 07972241807, 07983417360.

റിപ്പോർട്ട്: സഖറിയ പുത്തൻകളം