വിജ്‌ഞാന വേദി
Wednesday, October 12, 2016 5:03 AM IST
ദുബായ്: ഹംരിയ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മൗലവി റഫീഖ് ഹാദി ക്ലാസെടുക്കുന്നു.

‘പ്രാർഥന: വിശ്വാസിയുടെ രക്ഷാകവചം’ എന്ന വിഷയത്തിൽ ഒക്ടോബർ 13ന് (വ്യാഴം) രാത്രി ഒമ്പതിനാണ് ക്ലാസ്. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440,055 2541181.