പേരൂർ അസോസിയേഷൻ കുവൈത്ത് ഓണം ആഘോഷിച്ചു
Sunday, October 9, 2016 6:56 AM IST
കുവൈത്ത്: കോട്ടയം പേരൂർ അസോസിയേഷൻ കുവൈത്ത് വിവിധ പരിപാടികളോടെ ഒന്നാമത് ഓണം ആഘോഷിച്ചു.

കുവൈറ്റ് ഹൈഡെയിൻ ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ കുവൈറ്റിലെ കലാസാംസ്കാരിക പ്രവത്തകരായ സാം പൈനമൂട്,കോട്ടയം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് സാം നന്ദ്യാട്ട്, ജോർജ് ജോസഫ്, ഡെന്നിസ് പുല്ലാട്ട്, അലക്സ് പി. രാജൻ, ഷെറിൻ പുല്ലാട്ട്, ജോജോ തോമസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ