ബേബി സ്റ്റെല്ല വിർജീനിയയിൽ നിര്യാതയായി
Friday, September 30, 2016 8:33 AM IST
വാഷിംഗ്ടൺ ഡിസി: വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ചർച്ച് ഇടവകാംഗം വട്ടക്കുന്ന് ദിലീപ് – ഷേർലി ദമ്പതികളുടെ 28 ദിവസം പ്രായമുള്ള മകൾ ബേബി സെറ്റെല്ല നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ക്ലിഫ്റ്റൺ യൂണിയൻ മിൽ റോഡിലുള്ള സെന്റ് ആൻഡ്രൂസ് ചർച്ചിൽ ആരംഭിച്ച് സംസ്കാരം ഹെറൻഡൺ വെസ്റ്റ് നട്ട് ഗ്രോവ് സെമിത്തേരിയിൽ.

വിവരങ്ങൾക്ക്: ദിലീപ് വടക്കൂട്ട് 571 230 3444.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം