തെരഞ്ഞെടുത്തു
Wednesday, September 28, 2016 7:09 AM IST
ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ ഡയറക്ടർ ബോർഡ് യോഗം ചേർന്നു. യോഗത്തിൽ മാത്യു മാണിയെ പ്രസിഡന്റായും ജോൺ സി. വർഗീസിനെ വൈസ് പ്രസിഡ ന്റായും തെരഞ്ഞെടുത്തു.