കരുണാഭിഷേക ധ്യാനം
Wednesday, September 28, 2016 7:08 AM IST
ബംഗളൂരു: ഇൻഫന്റ് ജീസസ് പ്രാർ ഥനാ കൂട്ടായ്മയുടെ ആഭിമു ഖ്യ ത്തിൽ കരുണാഭിഷേക ധ്യാനം ഒക്ടോബർ 8,9,10,11,12 തീയതികളിൽ വിവേക്നഗർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ ദേവാലയത്തിലെ തീർഥാട നകേന്ദ്രത്തിലെ അഞ്ചാം നമ്പർ ഹാളിൽ നടക്കുന്ന ധ്യാനത്തിന് ബ്രദർ തോമസ് പോളും സംഘവും നേതൃത്വം നല്കും. ധ്യാനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9980621391, 9845623525.