തങ്കമ്മ ഉമ്മൻ ന്യൂയോർക്കിൽ നിര്യാതയായി
Monday, September 26, 2016 1:33 AM IST
ന്യൂയോർക്ക് : മാവേലിക്കര ഷിബു വില്ലയിൽ പരേതനായ പി. കെ. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മൻ (86) സെപ്റ്റംബർ 25 ഞയറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. പരേത വാലി സ്ട്രീം, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗമാണ്.

മക്കൾ: അന്നമ്മ മാത്യു, ഉമ്മൻ കോശി, ശാന്തമ്മ വൈദ്യൻ, വത്സാ പോൾ, എൽസി വർഗീസ്, ഉഷ വർഗീസ്, തോമസ് ഉമ്മൻ (ഷിബു).

പൊതുദർശനം സെപ്റ്റംബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും വൈകിട്ട് ആറു മുതൽ രാത്രി ഒമ്പതു വരെയും St. Gregorios Orthodox Church, 987 Rd, Valley stream, NY വച്ച് നടത്തപ്പെടുകയും തുടർന്നു സംസ്കാരത്തിനായി നാട്ടിലേക്കു പിന്നീട് കൊണ്ട് പോകും.കൂടുതൽ വിവരങ്ങൾക്ക് : തോമസ് ഉമ്മൻ, ഠലഹ: 646 327 6282.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം