റവ. ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ സഹോദരൻ നിര്യാതനായി
Thursday, September 22, 2016 2:45 AM IST
ലണ്ടൻ: മാഞ്ചസ്റ്ററിലെ സീറോ മലബാർ സമൂഹത്തിന്റെ അമരക്കാരനും ഷ്രൂഷ്ബറി രൂപത സീറോ മലബാർ ചാപ്ലിനുമായ റവ. ഡോ.ലോനപ്പൻ അറങ്ങാശേരിയുടെ സഹോദരൻ തൃശൂർ പൊന്നൂർ അരങ്ങാശേരിയിൽ ആന്റണി (74) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 23ന് (വെള്ളി) മൂന്നിന് പൊന്നൂർ ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ.

ഭാര്യ: പരേതയായ ആലീസ്. മക്കൾ: ഷാനി, ഷാജൻ, ഷാജി. മരുമക്കൾ: ഫിലിപ്പ്, മിജി, ജോളി. മറ്റുസഹോദരങ്ങൾ: തോമസ്, മേരി, സെലീന, ദേവസി, പരേതനായ ജോസ്, ആഗ്നസ്.

വിവരങ്ങൾക്ക്: 0091 9207408763.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ