ക്രിസ്തുരാജ് കത്തീഡ്രൽ ടീം ജേതാക്കൾ
Thursday, September 22, 2016 2:43 AM IST
ന്യൂഡൽഹി: ഡൽഹി സീറോ മലബാർ യൂത്ത് മൂവ്മെന്റ് (ഡിഎസ്വൈഎം) ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ ഫരീദാബാദ് ക്രിസ്തുരാജ് കത്തീഡ്രൽ ടീം ഓവർ ഓൾ ചാമ്പ്യന്മാരായി.